സദ്യവട്ടങ്ങളിൽ പ്രധാനിയാണ് കുറുക്കു കാളൻ. ഇവ എങ്ങനെ രുചികരമായി തയ്യാറാക്കാം എന്ന് നോക്കാം. ചേരുവകൾ: പച്ചക്കായ – 1 (ചതുര കഷ്ണങ്ങൾ ആക്കിയത് )